കുഞ്ചന്‍ നമ്പ്യരും തുള്ളല്‍ പ്രസ്ഥാനവും
കുഞ്ചൻ നമ്പ്യാരും തുള്ളൽ പ്രസ്ഥാനവും പ്രാചീന കവിത്രയങ്ങളിലെ ഒരാളാണ് കുഞ്ചൻ നമ്പ്യാർ.1705 മെയ് 5 ന് ജനിച്ചതായി വിശ്വസിക്കുന്നു.അമ്പലപ്പുഴ ക്ഷേത്രത്തിനു തെക്കു വശമുള്ളനമ്പ്യാർ മഠംമായിരുന്നു നമ്പ്യാരുടെ അമ്പലപ്പുഴ വസതി.തുള്ളൽ എന്ന ദിർശ്യ കല രൂപവും അതിനാധാരമായ തുള്ളൽ കവിതയും സാഹിത്യവും സാധാരണ ജനങ്ങളെ കൂടുതൽ ആകർഷിക്കുന്നുണ്ട് ജനാകര്ഷകമായ ഒരു പുതിയ കല ആവിർഭവിക്കുകയാണ് നമ്പ്യാരിലൂടെ. കൂത്തിലെ അഭിനയ രീതിയും വാചാ പ്രസംഗവും നമ്പ്യാർ തുള്ളലിൽ സ്വീകരിച്ചിട്ടുണ്ട്.സാധാര ജനങ്ങൾക്ക് മനസിലാക്കുന്ന രീതിയിലാണ് നമ്പ്യാർ തുള്ളൽ രജന നടത്തിയിരുന്നത്.അമ്പലപ്പുഴയിൽ നടപ്പിലുണ്ടായിരുന്ന പടയണി എന്ന കല രൂപം പരിഷ്ക്കരിച്ചാണ് തുള്ളൽ എന്ന കല സൃഷ്ട്ടിച്ചത് എന്ന അഭിപ്രായവും നിലനിൽക്കുന്നുണ്ട്. തുള്ളൽ മൂന്ന് വിധം ഉണ്ട് പറയൻ,ഓട്ടൻ,...
Thanks
ReplyDelete