മുള്ള്



മുള്ള് 
ആരോ പറഞ്ഞു 
അവൾ മുള്ളണെന്നും 
അവൻ ഇലയാണെന്നും 
അതെ,അവൾ മുള്ളാണ് 
ഇരുട്ടിൻറെ കൈകളിൽ നിന്നും 
രക്ഷിക്കുന്ന മുള്ള്.
                  
                                                   അഞ്ജു കെ.സ് 

Comments

Popular posts from this blog

കുഞ്ചന്‍ നമ്പ്യരും തുള്ളല്‍ പ്രസ്ഥാനവും

ഗ്രാമ വൃക്ഷത്തിലെ കുയിൽ ഒരു പഠനം

ചിത്ര പതംഗം