പുതുവസന്തം


 
 പുതു വസന്തം 

പച്ചയും മഞ്ഞയും നീലയുമണിഞ്ഞു 
മഴവില്ലുപോലെ എന്നിൽ 
വിരിഞ്ഞ പുതു വസന്തമേ ..
സൂര്യനു സൂര്യകാന്തി പോലെ 
പ്രീയപെട്ടതാകുന്നു എനിക്കീവസന്തം.
ഈ പുതു വസന്തത്തിൻ 
നിറ ശോഭയിലാനന്ത നൃത്തമാടി 
തിമിര്ക്കട്ടെ ഞാൻ 
ഋതുക്കൾ എത്ര കഴിഞ്ഞാലും .

                                              അഞ്ജു കെ സ് 

Comments

Popular posts from this blog

കുഞ്ചന്‍ നമ്പ്യരും തുള്ളല്‍ പ്രസ്ഥാനവും

ഗ്രാമ വൃക്ഷത്തിലെ കുയിൽ ഒരു പഠനം

ചിത്ര പതംഗം