ചിത്ര പതംഗം

ചിത്ര പതംഗമേ നിന്നെ കണ്ടെൻ
ചിത്തം തുടിച്ചുയർന്നിടുന്നല്ലോ,
വാർമഴവില്ലിൽ കൊത്തിയെടുത്ത
നിൻ നനുത്ത മെയ്യിനാലെന്നെ
തഴുകി തലോടി പറന്നു പറന്നു
നീ മാഞ്ഞു പോകുവതെങ്ങോ.
അറിയുമോ നീയെന്റെ നൊമ്പരം.

Comments

Popular posts from this blog

കുഞ്ചന്‍ നമ്പ്യരും തുള്ളല്‍ പ്രസ്ഥാനവും

ഗ്രാമ വൃക്ഷത്തിലെ കുയിൽ ഒരു പഠനം