കുഞ്ചന്‍ നമ്പ്യരും തുള്ളല്‍ പ്രസ്ഥാനവും
കുഞ്ചൻ നമ്പ്യാരും തുള്ളൽ പ്രസ്ഥാനവും
പ്രാചീന കവിത്രയങ്ങളിലെ ഒരാളാണ് കുഞ്ചൻ നമ്പ്യാർ.1705 മെയ് 5 ന് ജനിച്ചതായി വിശ്വസിക്കുന്നു.അമ്പലപ്പുഴ ക്ഷേത്രത്തിനു തെക്കു വശമുള്ളനമ്പ്യാർ മഠംമായിരുന്നു നമ്പ്യാരുടെ അമ്പലപ്പുഴ വസതി.തുള്ളൽ എന്ന ദിർശ്യ കല രൂപവും അതിനാധാരമായ തുള്ളൽ കവിതയും സാഹിത്യവും സാധാരണ ജനങ്ങളെ കൂടുതൽ ആകർഷിക്കുന്നുണ്ട് ജനാകര്ഷകമായ ഒരു പുതിയ കല ആവിർഭവിക്കുകയാണ് നമ്പ്യാരിലൂടെ. കൂത്തിലെ അഭിനയ രീതിയും വാചാ പ്രസംഗവും നമ്പ്യാർ തുള്ളലിൽ സ്വീകരിച്ചിട്ടുണ്ട്.സാധാര ജനങ്ങൾക്ക് മനസിലാക്കുന്ന രീതിയിലാണ് നമ്പ്യാർ തുള്ളൽ രജന നടത്തിയിരുന്നത്.അമ്പലപ്പുഴയിൽ നടപ്പിലുണ്ടായിരുന്ന പടയണി എന്ന കല രൂപം പരിഷ്ക്കരിച്ചാണ് തുള്ളൽ എന്ന കല സൃഷ്ട്ടിച്ചത് എന്ന അഭിപ്രായവും നിലനിൽക്കുന്നുണ്ട്.
തുള്ളൽ മൂന്ന് വിധം ഉണ്ട് പറയൻ,ഓട്ടൻ,ശീതങ്കൻ എന്നിങ്ങനെ.കേരളത്തിലെ ചില ആദിമ നിവാസികളുടെ ജാതിനാമം സൂചിപ്പിച്ചു കൊണ്ടാണ് നമ്പ്യാർ തുള്ളലുകൾക്കു നാമകരണമ് നൽകിയത് എന്ന് എ ഡി ഹരിശർമ അഭിപ്രായപെടുന്നു. കീഴാള വർഗ്ഗത്തോടുള്ള നമ്പ്യാരുടെ സ്നേഹമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഓരോ തുള്ളലിലും വെത്യസ്തമായ വേഷ വിധാനമാണ് കാണാൻ സാധിക്കുന്നത്.പറയൻ തുള്ളലിൽ,പറയന്റെ വേഷ രീതിയാണ്.വളരെ പതിഞ്ഞരീതിയാണ് പറയാൻ തുള്ളലിന്.സർപ്പാകൃതിയിലുള്ള ചെറിയ കുടമാണ് തലയിൽ വയ്ക്കുന്നത് .കണ്ണും പുരികവും എഴുതിയിരിക്കും.ശീതങ്കൻ തുള്ളലിൽ പുലയ സമുദായവുമായി ബന്ധപെട്ടു കിടക്കുന്നു.അവരുടെ ഇടയിൽ പ്രത്യേക രീതിയിലുള്ള നൃത്തനാണ് നടപ്പിലുണ്ടായിരുന്നു കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങൾ ധരിച്ചുകൊണ്ടാണ് അവർ അഭിനയിക്കുന്നത് വൃത്താകൃതിയിലുള്ള കിരീടം ആണ് ധരിക്കുന്നത് .ഇവയിൽ നിന്നും വ്യത്യസ്തമായി വേഗം കൂടുതലാണ് ഓട്ടൻ തുള്ളലിൽ.ഈ വേഗം കൊണ്ടാകാം ഓട്ടൻ തുള്ളൽ എന്ന പേര് വന്നത് .തലയിൽ കൊണ്ട കെട്ടുകയും കോണ്ടയ്ക്ക് ചുറ്റും കുരുത്തോല കൊണ്ട് അലങ്കരിക്കുകയുംചെയ്യുന്നു.കണ്ണും പുരികവും ഏഴു്ടുന്നു. തുള്ളൽക്കാരൻ പാടുകയും അഭിനയിക്കുകയുകയും കൈമുദ്രകൾ കാണിക്കുകയും ചെയ്യുന്നു.
കേരളീയത
ജനകീയ കവിതയുടെ പ്രത്യേക വീക്ഷണം ഇത്രയേറെ തുള്ളൽ കവിതകളുടെ കാതലായ സവിശേഷത. സവർണ മേധാവിത്വം കെട്ടിയുയർത്തിയ പൂപ്പന്തലിൽ നിലവിളക്കിനത്തെയും നിറപറയുടെയും മുമ്പിൽ ചമ്രംപടിഞ്ഞിരുന്ന മലയാള സാഹിത്യത്തെ ബഹുജന മദ്യത്തിലേക്കു ആദ്യം ഇറക്കി നിറുത്തിയത് നമ്പ്യാരാണ്. മലയാളികളെ പൊട്ടിചിരിപ്പിക്കുകയും സമൂഹത്തിൽ നിലനിന്നിരുന്ന ജീര്‍ണതകളെയും തുളള കവിതകളിൽ ഉൾപ്പെടുത്തി.നിഷിദ്ധവും മർമ്മ ഭേദകവും ആയ പരിഹാസം വസ്തു നിഷ്ട്ടവും മൂർച്ചയുള്ളതുമായ സാമൂഹിക വിമർശനം,പരിസ്ഥിതി വർണന,ചിന്താര്‍ഹമായ ലോകോക്തികൾ,ജീവിതബോധത്തിൽ നിന്ന് ഉയർന്നു വന്ന സാരോപദേശങ്ങൾ,കേരളീയ ജീവിതത്തിന്റെ തനിമ എന്നിവഎല്ലാം തുള്ളലിൽ കാണാം.

വെരി ഗുഡ് super
ReplyDelete👍👏
ReplyDeletemunnu vitham thullal
ReplyDeleteOtt an sheeth angan parayam
Delete👍
ReplyDeleteTHANK YOU FOR YOUR GREAT HELP
ReplyDelete