ഏക വ്യക്തികേന്ദ്രീയകൃതമായ പഠനരീതി

ലേഖന സംഗ്രഹം

ഒരു ക്ലാസ് റൂമിൽ പല തരത്തിലുള്ള വിദ്യാർഥികൾ
ഉണ്ടായിരിക്കും ഇതര വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്ത സ്വഭാവം പുലർത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്താൻ സഹായിക്കുന്ന പടനമാണ്
കേസ് സ്റ്റഡി .എന്തുകൊണ്ട് അത്തരം പഠിതാക്കൾ വ്യത്യസ്തരായി എന്ന് കണ്ടെത്താൻ ഈ പഠന ത്തിലൂടെ സാധിക്കുന്നു .അത്തരം ഒരു പഠനത്തെ കുറിച്ചുള്ള അവലോകനമാണ് ഈ ലേഖനം.

ആമുഖം


 എസ്  എൻ എം പുല്ലംകുളം സ്കൂളിൽ 8 ഡിയിൽ പഠിക്കുന്ന 15 വയസ്സുള്ള ഫസിന് കെ എ പഠനത്തിൽ പിന്നോനോകം നിൽക്കുന്നതായി  കണ്ടെ ത്തി അധ്യാപന പരിശീലനത്തിന്റെ  ആദ്യ ആഴ്ചയിൽ തന്നെ മറ്റു കുട്ടികളിൽ നിന്നും ഫാന്സില് കെ എ എന്ന കുട്ടി യിൽ ഒരു പ്രത്യേകത കണ്ടു .എന്തുകൊണ്ടാണ് ഫസിനിൽ ഇത്തരം ഒരു മാറ്റം ഉണ്ടായത് എന്ന് നിരന്തരമായ നിരീക്ഷണത്തിലൂടെ കണ്ടെത്തുകയാണുണ്ടായത്

     പഠനത്തിന്റെ  ആവശ്യകത 

 അസാധാരണ മായ മാനസീക പ്രശ്നങ്ങൾ നേരിടുന്ന ഒരു വ്യക്തിയെകുറിച്ച് ആഴമായും സമഗ്രമായും പ്രശ്ന പരിഹാരത്തെ  മുൻ നിറുത്തിയും നടത്തുന്ന പഠനം ആണ് ക്രിയ ഗവേഷണം അഥവാ കേസ് സ്റ്റഡി . പഠിതാക്കളുടെ സർഗാത്മകമായ വികസനം ഉറപ്പു വരുത്തുകയാണ് വിപുലമായ അർത്ഥത്തിൽ വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം . വിവിധ വികാരങ്ങൾ കൊണ്ട് കുട്ടികൾ അനുഭവിക്കുന്ന മാനസീക പ്രശ്നങ്ങൾ മനോ വൈകല്യങ്ങളും മറ്റും അത്തരത്തിലുള്ള മാനസീക പ്രശ്നങ്ങളുടെ സമഗ്ര വികാസം ഉറപ്പു വരുത്തുന്നതിന് തടസ്സമാകുന്നുണ്ട് അതുകൊണ്ട് തന്നെയാണ് ഒരു മനോവീക്ഷകന്റെ റോൾ ഏറ്റെടുക്കുന്നതിലും കേസ് സ്റ്റഡി പോലുള്ള ചികിത്സ തന്ത്രങൾ അവലംബിക്കുന്നതിനും അദ്ധ്യാപികയെ നിര്ബന്ധിതയാക്കുന്നത് കുട്ടികളുടെ പഠന പുരോഗതിയെ തന്നെ പ്രദീകൂലമായി ബാധിക്കുന്ന മാനസീക പ്രശ്നങ്ങൾ നേരിടുന്നതായി അവരുടെ വ്യവഹാര സവിശേഷതകളിൽ നിന്ന് വായിച്ചെടുക്കാനാകും 

 പഠനലക്ഷ്യം  

 പഠനത്തിൽ പിന്നിൽ  നിൽക്കുന്ന ഫസിന് കെ എ എന്ന കുട്ടിയുടെ പഠനവൈകല്യം എന്താന്ന് എന്നും അതിനുള്ള  കാരണം എന്താണെന്നും  കണ്ടെത്തുകയും കുട്ടിയുടെ പഠനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും വിവിധ പരിശീനഗൽ നടപ്പാക്കുകയും  ചെയ്തു.

അപഗ്രഥനം 


ഉപസംഹാരം  

പഠന പ്രവർത്തനങ്ങൾ ചെയ്യാനുള്ള താല്പര്യം ഫസിൽനിൽ വളർത്തിയെടുക്കാൻ ആവശ്യമായ പ്രവര്തനകൾ നല്കാവുന്നത് ആണ് . കുട്ടിക്ക് പ്രാഥമികമായ അറിവുകൾ നൽകുക.അക്ഷരമാല പഠിപ്പിക്കുക വാക്യങ്ങളെ കൂട്ടി  തന്നെ ക്ലാസ്സിൽ വായിക്കുവാൻ പരിശീലിപ്പിക്കുക. ഇതിലൂടെ വായനാനൈപുണി വികസിപ്പിക്കുക. തനിക്ക് കഴിയും എന്ന ആത്മവിശ്വാസം വളർത്തിയെടുക്കുക.

എഴുതുവാനും വായിക്കുവാനും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടിയാണ് ഫസിൻ.  എത്തി അതുപോലെ തന്നെ ക്ലാസ്സിൽ ശ്രദ്ധിക്കാതെ പുറം കാഴ്ചകളിൽ മുഴുകിയിരിക്കുക പതിവാണ്. 

ശാരീരികമായോ സാമ്പത്തികമായോ യാതൊരു പ്രശ്നവും ഇല്ലയെന്ന് മനസിലാക്കുവാൻ സാധിച്ചു. അതിനാൽ തന്നെ പഠന വൈകല്യമുള്ള ഒരു കുട്ടിയാണ് ഫസിൻ എന്ന് കണ്ടെത്തി.

Comments

Popular posts from this blog

കുഞ്ചന്‍ നമ്പ്യരും തുള്ളല്‍ പ്രസ്ഥാനവും

ഗ്രാമ വൃക്ഷത്തിലെ കുയിൽ ഒരു പഠനം

ചിത്ര പതംഗം