Posts

Showing posts from 2016

ചിത്ര പതംഗം

ചിത്ര പതംഗമേ നിന്നെ കണ്ടെൻ ചിത്തം തുടിച്ചുയർന്നിടുന്നല്ലോ, വാർമഴവില്ലിൽ കൊത്തിയെടുത്ത നിൻ നനുത്ത മെയ്യിനാലെന്നെ തഴുകി തലോടി പറന്നു പറന്നു നീ മാഞ്ഞു പോകുവതെങ്...

വേലകളി

Image

മുള്ള്

Image
മുള്ള്  ആരോ പറഞ്ഞു  അവൾ മുള്ളണെന്നും  അവൻ ഇലയാണെന്നും  അതെ,അവൾ മുള്ളാണ്  ഇരുട്ടിൻറെ കൈകളിൽ നിന്നും  രക്ഷിക്കുന്ന മുള്ള്.                                                                       അഞ്ജു കെ.സ് 

mayyazhiyude kathakaran

Image

പുതുവസന്തം

Image
    പുതു വസന്തം  പച്ചയും മഞ്ഞയും നീലയുമണിഞ്ഞു  മഴവില്ലുപോലെ എന്നിൽ  വിരിഞ്ഞ പുതു വസന്തമേ .. സൂര്യനു സൂര്യകാന്തി പോലെ  പ്രീയപെട്ടതാകുന്നു എനിക്കീവസന്തം. ഈ പുതു വസന്തത്തിൻ  നിറ ശോഭയിലാനന്ത നൃത്തമാടി  തിമിര്ക്കട്ടെ ഞാൻ  ഋതുക്കൾ എത്ര കഴിഞ്ഞാലും .                                                അഞ്ജു കെ സ്