മുള്ള് Get link Facebook X Pinterest Email Other Apps April 01, 2016 മുള്ള് ആരോ പറഞ്ഞു അവൾ മുള്ളണെന്നും അവൻ ഇലയാണെന്നും അതെ,അവൾ മുള്ളാണ് ഇരുട്ടിൻറെ കൈകളിൽ നിന്നും രക്ഷിക്കുന്ന മുള്ള്. അഞ്ജു കെ.സ് Read more
പുതുവസന്തം Get link Facebook X Pinterest Email Other Apps April 01, 2016 പുതു വസന്തം പച്ചയും മഞ്ഞയും നീലയുമണിഞ്ഞു മഴവില്ലുപോലെ എന്നിൽ വിരിഞ്ഞ പുതു വസന്തമേ .. സൂര്യനു സൂര്യകാന്തി പോലെ പ്രീയപെട്ടതാകുന്നു എനിക്കീവസന്തം. ഈ പുതു വസന്തത്തിൻ നിറ ശോഭയിലാനന്ത നൃത്തമാടി തിമിര്ക്കട്ടെ ഞാൻ ഋതുക്കൾ എത്ര കഴിഞ്ഞാലും . അഞ്ജു കെ സ് Read more