ഏക വ്യക്തികേന്ദ്രീയകൃതമായ പഠനരീതി
ലേഖന സംഗ്രഹം ഒരു ക്ലാസ് റൂമിൽ പല തരത്തിലുള്ള വിദ്യാർഥികൾ ഉണ്ടായിരിക്കും ഇതര വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്ത സ്വഭാവം പുലർത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്താൻ സഹായിക്കുന്ന പടനമാണ് കേസ് സ്റ്റഡി .എന്തുകൊണ്ട് അത്തരം പഠിതാക്കൾ വ്യത്യസ്തരായി എന്ന് കണ്ടെത്താൻ ഈ പഠന ത്തിലൂടെ സാധിക്കുന്നു .അത്തരം ഒരു പഠനത്തെ കുറിച്ചുള്ള അവലോകനമാണ് ഈ ലേഖനം. ആമുഖം എസ് എൻ എം പുല്ലംകുളം സ്കൂളിൽ 8 ഡിയിൽ പഠിക്കുന്ന 15 വയസ്സുള്ള ഫസിന് കെ എ പഠനത്തിൽ പിന്നോനോകം നിൽക്കുന്നതായി കണ്ടെ ത്തി അധ്യാപന പരിശീലനത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ മറ്റു കുട്ടികളിൽ നിന്നും ഫാന്സില് കെ എ എന്ന കുട്ടി യിൽ ഒരു പ്രത്യേകത കണ്ടു .എന്തുകൊണ്ടാണ് ഫസിനിൽ ഇത്തരം ഒരു മാറ്റം ഉണ്ടായത് എന്ന് നിരന്തരമായ നിരീക്ഷണത്തിലൂടെ കണ്ടെത്തുകയാണുണ്ടായത് പഠനത്തിന്റെ ആവശ്യക ത അസാധാരണ മായ മാനസീക പ്രശ്നങ്ങൾ നേരിടുന്ന ഒരു വ്യക്തിയെകുറിച്ച് ആഴമായും സമഗ്രമായും പ്രശ്ന പരിഹാരത്തെ മുൻ നിറുത്തിയും നടത്തുന്ന പഠനം ആണ് ക്രിയ ഗവേഷണം അഥവാ കേസ് സ്റ്റഡി . പഠിതാക്കളുടെ സർഗാത്മകമായ വികസനം ഉറപ്പു വരുത്തുകയാണ്...